Oru Sanchariyude Diary Kurippukal | EPI 386 | BY SANTHOSH GEORGE KULANGARA | SAFARI TV

  ਦ੍ਰਿਸ਼ 574,568

Safari

ਮਹੀਨੇ ਪਹਿਲਾਂ

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------



ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 386 | Safari TV

Stay Tuned: www.safaritvchannel.com

To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

ਟਿੱਪਣੀਆਂ
Safari
Safari ਮਹੀਨੇ ਪਹਿਲਾਂ
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
Christo Antony K
Christo Antony K 5 ਦਿਨ ਪਹਿਲਾਂ
❤️
Manesh Kumar
Manesh Kumar 22 ਦਿਨ ਪਹਿਲਾਂ
@M4p TECH S
Brahmadathan T.V
Brahmadathan T.V ਮਹੀਨੇ ਪਹਿਲਾਂ
സഫാരി കാണാൻ തുടങ്ങിയാൽ ഈ എപ്പിസോഡ് കഴിയരുതേ എന്ന് തോന്നി പോകും സഞ്ചാരം അത്രയും വീജ്ഞാനം പകർന്നു തരുന്നു, അങ്ങയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ ചാർത്തിക്കോട്ടെ.
Man with Steel balls
Man with Steel balls ਮਹੀਨੇ ਪਹਿਲਾਂ
ലോകം മൊത്തം ചുററീട്ട് ഓരോ വർഷം ,ഓരോ സി. ഡി ഇറക്കാമെന്നു വിചാരിച്ചതാ,അപ്പോഴേക്കും പെൻ ഡ്രൈവ് ഇറങ്ങി. പാവം കുളം കര.
Muhammed Shees
Muhammed Shees ਮਹੀਨੇ ਪਹਿਲਾਂ
@Kerala Psc Questions ģ
Moha Asi Ma
Moha Asi Ma 23 ਘੰਟੇ ਪਹਿਲਾਂ
മലയാളിയുടെ സ്വീകരണ മുറിയിൽ ലോക കായ്ച്ചകൾ എത്തിയപോലെ, ഇനി ലോകത്തിലെ വിവിധതരം ഭക്ഷണ വിഭവങ്ങളും എത്താൻ പോവുന്നു😍🔥🔥, new cooking program loading..
Fathima Subair
Fathima Subair 3 ਦਿਨ ਪਹਿਲਾਂ
ഈ മനുഷ്യന്റെ അത്രയും എന്നെ പ്രചോദിപ്പിച്ച വേറെ ആരും ഇല്ല
Shahid Malik
Shahid Malik 4 ਦਿਨ ਪਹਿਲਾਂ
SGK voice 💥
Sarath C
Sarath C 4 ਦਿਨ ਪਹਿਲਾਂ
Idhehathe Tourism Minister Aakkanam ennu Ullavar like Ady
Retheesh Box
Retheesh Box 5 ਦਿਨ ਪਹਿਲਾਂ
കേരളം ഭരിക്കാൻ യോഗൃതയുള്ള മനുഷൃൻ ,,,,,
Kiran Treesa Thomas
Kiran Treesa Thomas 6 ਦਿਨ ਪਹਿਲਾਂ
❤️❤️❤️❤️❤️
Muhammed Najeeb
Muhammed Najeeb 7 ਦਿਨ ਪਹਿਲਾਂ
മിക്യ സമയവും യാത്രകൾക്ക് ചിലവഴിക്കുമ്പോൾ നമ്മൾക്കു വേണ്ടവരെ മറന്ന് പോകാറുണ്ടോ?അവർ പരാതി പറയരുണ്ടോ? പ്രദാനമായും കുടുംബങ്ങൾ
AKHIL S KUMAR
AKHIL S KUMAR 8 ਦਿਨ ਪਹਿਲਾਂ
❤️❤️❤️
R Creations
R Creations 8 ਦਿਨ ਪਹਿਲਾਂ
Ith vare poyathil kaanan kazhiyathe thirich vanna ethenkilum sthalam undo? Athorth dukhichittindo?
nisha nivin
nisha nivin 9 ਦਿਨ ਪਹਿਲਾਂ
You are great sir .. great human being.
NIKETH S VIKAS☑️
NIKETH S VIKAS☑️ 9 ਦਿਨ ਪਹਿਲਾਂ
താങ്കൾ ഉപയോഗിക്കുന്ന ക്യാമറ പറയുമോ
M&A enterprices M&A
M&A enterprices M&A 10 ਦਿਨ ਪਹਿਲਾਂ
എന്റോ പൊന്നോ എന്നാ മനുഷ്യനാ ഇദ്ദേഹം..? വല്ല ഇലുമിനാന്റിയും ആണോ
Welcome Bujis
Welcome Bujis 10 ਦਿਨ ਪਹਿਲਾਂ
Sir നിങ്ങൾ രാജ്യത്തെ കുറിച്ച് ബോധവാനാണ്. നിങ്ങൾക്ക് രാജ്യത്തെ നന്നായി അറിയാം. നിങ്ങൾക്ക് രാജ്യത്തെ ഒരു ഉയർന്ന ഭരണാധികാരി ആയാൽ രാജ്യത്തെ ഉയർത്താൻ അതും സംസ്കാരത്തെ നിലനിർത്തി കൊണ്ട്.
Sinan p
Sinan p 11 ਦਿਨ ਪਹਿਲਾਂ
10th
mathulan2010
mathulan2010 12 ਦਿਨ ਪਹਿਲਾਂ
12.39 What a confidant....
sanju adiyaprathu
sanju adiyaprathu 13 ਦਿਨ ਪਹਿਲਾਂ
കമൻ്റ് ബോക്സിൽ തെറി വിളി ഇല്ല രാഷട്രീയം ഇല്ല നഗറ്റീവ് ഒന്നും ഇല്ല ..അതാണ് സന്തോഷ് ജോർജ് കുളങ്ങര ...
Aashiq Ashraf
Aashiq Ashraf 13 ਦਿਨ ਪਹਿਲਾਂ
I am not a malayali but i have heard of this channel a lot. Why cant u just begin a channel by dubbing these contents to english. So these knowledge can be acquired by wide spectrum of people.
Stephen Nedumpallil
Stephen Nedumpallil 14 ਦਿਨ ਪਹਿਲਾਂ
4:20😍😍😍
Muthu Vc
Muthu Vc 15 ਦਿਨ ਪਹਿਲਾਂ
സന്തോഷ് ഭായ് എത്രയാണ് ആ ഫോൺ നമ്പർ
fathma Tanweer
fathma Tanweer 15 ਦਿਨ ਪਹਿਲਾਂ
നമിച്ചു സർ
vysakh Rajeshwari Bhasy
vysakh Rajeshwari Bhasy 15 ਦਿਨ ਪਹਿਲਾਂ
👏👏👏
abhishek s
abhishek s 15 ਦਿਨ ਪਹਿਲਾਂ
Well said 💖
abin mwc
abin mwc 16 ਦਿਨ ਪਹਿਲਾਂ
Oru add polumilathe munotu povunna SAFARI ❤️
Ny Vlogs
Ny Vlogs 16 ਦਿਨ ਪਹਿਲਾਂ
Safari❤
Rahul TR
Rahul TR 16 ਦਿਨ ਪਹਿਲਾਂ
Realy superb
DMallu Archiwizard
DMallu Archiwizard 18 ਦਿਨ ਪਹਿਲਾਂ
24:00 അങ്ങനെ ബാക്കിയുള്ള ഭക്ഷണ ചാനലുകളുടെ കാര്യത്തിൽ തീരുമാനം ആയി..😂😂
Ajwa Akbar
Ajwa Akbar 19 ਦਿਨ ਪਹਿਲਾਂ
ഇങ്ങേരുടെ മനസ്സ് എത്ര വിശാലമാണ്
jimmy chakkalakkal
jimmy chakkalakkal 19 ਦਿਨ ਪਹਿਲਾਂ
5:20 you are just beyond our imagination. Continue amazing us..
Isha Dream Vlogs
Isha Dream Vlogs 19 ਦਿਨ ਪਹਿਲਾਂ
03:03. ഒരു നല്ല ഭരണാധികാരി കൂടി വേണം
Angel Afton
Angel Afton 19 ਦਿਨ ਪਹਿਲਾਂ
I love your attitude sir. I would love to meet you to attain your valuable time with you. I love your encouragement and vision. Am really grateful to God for a impeccable person in India. Proud of you.
Angel Afton
Angel Afton 19 ਦਿਨ ਪਹਿਲਾਂ
I love all your programs and your travels🙏💐😘😘. I wish to see you as a prime minister of India. You got an ideas of the world and life
Feb_Trvl Explore
Feb_Trvl Explore 20 ਦਿਨ ਪਹਿਲਾਂ
പത്മസ്ത്രി പുരസ്‌കാരം കിട്ടണ്ട വെക്തി ആണ് 🥰🔥
Body Builder
Body Builder 3 ਦਿਨ ਪਹਿਲਾਂ
സ്ത്രീ അല്ല, ശ്രീ 😊
Shareef K
Shareef K 20 ਦਿਨ ਪਹਿਲਾਂ
സാധാരണക്കാരായ കോളേജ് അദ്യാപകരായ അച്ചനും അമ്മയും . കോളേജ് അദ്ധ്യാപകരൊക്കെ സാധാരണക്കാർ ഇല്ലേ . ഇദ്ദേഹത്തിന് സാധാരണക്കാർ എന്ന് പറഞ്ഞാൽ കോളേജ് അദ്ധ്യാപകരും സർക്കാർ ജീവനക്കാരും ആണ് . എന്തോ എല്ലാം അഭിനയം ആണ്
Chandhu Gokul
Chandhu Gokul 20 ਦਿਨ ਪਹਿਲਾਂ
കേട്ടിരുന്നു പോകും 😘😘
shamseer vadakara
shamseer vadakara 20 ਦਿਨ ਪਹਿਲਾਂ
ഹലോ friends കേരളം മാറാൻ പോകുന്നു ഇടത് വശത്തായി കാണുന്ന K എന്ന് എഴുതിയ വൃത്തത്തിൽ രണ്ട് തവണ ആയി അമർത്തിയാൽ സന്തോഷ്‌ ജോർജ് കുളങ്ങരയും ടൂറിസം മിനിസ്റ്റർ മുഹമ്മദ്‌ റിയാസും തമ്മിൽ കേരളത്തിന്റെ ഭാവി പ്ലാൻ നെ പറ്റി ചർച്ച ചയ്യുന്ന interview കിട്ടും കേരളത്തിന്റ ഭാവിയെ പറ്റി സമഗ്ര വികസനത്തെ പറ്റിയുള്ള വിശദമായ ഇന്റർവ്യൂ ആണ് interview കിട്ടാൻ ഇടത് വശത്തായി K എന്ന് കാണുന്ന വൃത്തത്തിൽ രണ്ടു പ്രാവിശ്യം ക്ലിക് ചെയ്ത് ചാനലിൽ കയറി വീഡിയോ കാണു ഇന്റർവ്യൂ ഇഷ്ട്ടപെട്ടാൽ വീഡിയോ ഷെയർ ചെയ്യു
Ramco Bee
Ramco Bee 20 ਦਿਨ ਪਹਿਲਾਂ
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മോട്ടിവറ്റർ അദ്ദേഹം ആണ്. ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു ,ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പ്രായോഗികം ആണ്. ഉപകാരപ്രദം ആണ്.
AJMedia Collections
AJMedia Collections 21 ਦਿਨ ਪਹਿਲਾਂ
ചിലപ്പം ഈ വ്യാജന്റെ sales man(ട്രെയിനിൽ കൊണ്ടു നടന്ന് വിൽക്കുന്നയാൾ) നു അരിയില്ലായിരിക്കാം ഇത്‌ വ്യാജൻ ആണെന്നും ഇതിനു ഒരു ഒറിഗിനൽ ഉണ്ടു എന്നും ....
Muhammed Rasfan
Muhammed Rasfan 21 ਦਿਨ ਪਹਿਲਾਂ
19:00
Bibin pepe
Bibin pepe 21 ਦਿਨ ਪਹਿਲਾਂ
6:08
Muhammed Rasfan
Muhammed Rasfan 21 ਦਿਨ ਪਹਿਲਾਂ
17:00 it's called passion ♥️
Aʟꜱᴀᴊ࿐
Aʟꜱᴀᴊ࿐ 22 ਦਿਨ ਪਹਿਲਾਂ
❤️
Bibin pepe
Bibin pepe 22 ਦਿਨ ਪਹਿਲਾਂ
5:35😅😅🔥
Amal Kunhiraman
Amal Kunhiraman 22 ਦਿਨ ਪਹਿਲਾਂ
😍
Sakeer Peringady
Sakeer Peringady 24 ਦਿਨ ਪਹਿਲਾਂ
Vyajam vangunnavarum pavangal aanu sir..they spend least to buy knowledge
Jahfar Chalilakath
Jahfar Chalilakath 25 ਦਿਨ ਪਹਿਲਾਂ
Waste
Franson Thomas
Franson Thomas 26 ਦਿਨ ਪਹਿਲਾਂ
grt attitude towards piracy..i admire that attitude...
Dream Capturing
Dream Capturing 26 ਦਿਨ ਪਹਿਲਾਂ
മുതലാളിക് വർക്ക്‌ഹോളിക് ആവാം, തൊഴിലാളി അങ്ങനെ അയാൽ അവന്റെ ജീവിതം കോഞ്ഞാട്ട
Vini Rikhil
Vini Rikhil 26 ਦਿਨ ਪਹਿਲਾਂ
E chettane kerala tourist manthri aaku ,keralam vere level avum
Vini Rikhil
Vini Rikhil 26 ਦਿਨ ਪਹਿਲਾਂ
We need our real India , the cultural india
അയ്യപ്പൻ നായര്
അയ്യപ്പൻ നായര് 27 ਦਿਨ ਪਹਿਲਾਂ
5.30 uff ❤
Nandhu R Nair
Nandhu R Nair 28 ਦਿਨ ਪਹਿਲਾਂ
👏👏💞
bijosh pv
bijosh pv 28 ਦਿਨ ਪਹਿਲਾਂ
❤️❤️❤️
Easy Fix
Easy Fix 28 ਦਿਨ ਪਹਿਲਾਂ
❤❤❤❤
Abdul Samad
Abdul Samad 28 ਦਿਨ ਪਹਿਲਾਂ
വീഡിയോ super😀👍❤💖
Bipin K Babu
Bipin K Babu 29 ਦਿਨ ਪਹਿਲਾਂ
സന്തോഷ് sir നിങ്ങളുടെ dedication...മരിക്കുന്നതിനു മുമ്പു നിങ്ങളെ നേരില്‍ വന്നു കണ്ടു ഒന്ന് സംസാരിക്കണം എന്ന് ആത്മാര്‍മായി ആഗ്രഹിക്കുന്നു...
Roshan Rahman
Roshan Rahman 29 ਦਿਨ ਪਹਿਲਾਂ
"ഞാൻ ലോകയാത്രകൾ പോയതിനെ ഫലമായി എന്റെ പ്രോഗ്രാമിന്റെ വ്യാജ സിഡി വിറ്റു കൊണ്ട് ഒരു കുടുംബത്തിനു ജീവിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് തന്നെ വലിയ കാര്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ" ഇങ്ങനെ ചിന്തിക്കാൻ അങ്ങേയ്ക്ക് മാത്രമേ കഴിയുകയുള്ളൂ 🙏🙏🥰🥰
Dhibin
Dhibin 29 ਦਿਨ ਪਹਿਲਾਂ
പരസ്യം നൽകി എല്ലാ യാത്ര എപ്പിസോഡും സഫാരി ചാനൽ വഴി കാണിച്ചാൽ അത്‌ പണം നൽകി വാങ്ങാൻ കഴിയാത്തവർക്കും കണ്ടുകൂടെ.
Muhammed Afzal
Muhammed Afzal 29 ਦਿਨ ਪਹਿਲਾਂ
❤️
Clouds End Stories
Clouds End Stories 29 ਦਿਨ ਪਹਿਲਾਂ
Wat a perspective
Joel Reji
Joel Reji 29 ਦਿਨ ਪਹਿਲਾਂ
ഈ മനുഷ്യനെ ഒക്കെ എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിക്കണം ❤️SGK😍
Ansu ansab
Ansu ansab 29 ਦਿਨ ਪਹਿਲਾਂ
ഈ വീഡിയോ k dislike അടികുന്ന മണ്ടൻ മാർ ഏതാ
MASTERY Malayalam
MASTERY Malayalam 29 ਦਿਨ ਪਹਿਲਾਂ
4:10 to 5:37 speech..👌🙏
Ramshad Vlogs
Ramshad Vlogs ਮਹੀਨੇ ਪਹਿਲਾਂ
👏👍
ajith kumar
ajith kumar ਮਹੀਨੇ ਪਹਿਲਾਂ
ho motivation oru rakshayumilla..
bossonline
bossonline ਮਹੀਨੇ ਪਹਿਲਾਂ
Edo safariyil keripattiyalle
WORK HARD DREAM BIG
WORK HARD DREAM BIG ਮਹੀਨੇ ਪਹਿਲਾਂ
5 : 15 👍👍💥❤️
Satheesan Krishnan
Satheesan Krishnan ਮਹੀਨੇ ਪਹਿਲਾਂ
എന്ത് വൃത്തികെട്ട ഒരു പരിപാടിയാണിത്?? പാതി കത്തിച്ച് വെള്ളത്തിലേക്ക് വലിച്ചെറിയുകയോ മൃതശരീരങ്ങൾ.. പൂർണമായും കത്തി ചാമ്പലാക്കാൻ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല??? ഹിന്ദു വിൻറെ ഏത് ഗ്രന്ഥത്തിലാണ് ഇത്തരം ആചാരങ്ങൾ നിലകൊള്ളുന്നത്?? എന്തു വിരോധാഭാസം ആണിത്??? ഏത് മത വിഭാഗക്കാർ ആയാലും മൃതശരീരം ജപ്പാൻ ഒക്കെ ചെയ്യുന്ന പോലെ പൂർണമായും കത്തിച്ചു കളയണം
Asishjacobbinny Asish
Asishjacobbinny Asish ਮਹੀਨੇ ਪਹਿਲਾਂ
എനിക് ഈയൊരു പരിപാടി വളരെ ഇഷ്ടപ്പെട്ടു
Mercedes Joseph
Mercedes Joseph ਮਹੀਨੇ ਪਹਿਲਾਂ
*Berlin* en kettappo money heist ormavannavar undo.😎
Aslah Ahammed
Aslah Ahammed ਮਹੀਨੇ ਪਹਿਲਾਂ
Addiction aanu safari 😇
Tensin Mamachan
Tensin Mamachan ਮਹੀਨੇ ਪਹਿਲਾਂ
💯💯💯🔥🔥🔥
mohammed fayas
mohammed fayas ਮਹੀਨੇ ਪਹਿਲਾਂ
പ്രവാസികളുടെ passion അവരുടെ കുടുംബത്തിന്റെ അന്നം ആണ്.... അങ്ങനെ ഓരോ പ്രവാസികൾക്കും തോന്നുന്നുണ്ട് എങ്കിൽ നിങ്ങളും passione കൂടെ കൂട്ടിയവരാണ്. Passion ഓരോരുത്തർക്കും ഓരോന്നാണ്. ചിലർക്കു കുറെ പണം ഉണ്ടാക്കലോ ലോകം കാണാലോ ആവാം. Pravasik അത് കുടുംബത്തിന്റെ സന്തോഷം ആയിരിക്കാം. Be happy with that. അല്ലാതെ യൂസുഫ് അലി ആവാൻ പറ്റിയില്ലല്ലോ എന്ന് ആലോയ്ച്ചു സങ്കടപ്പെടാൻ നിക്കരുത്. യൂസുഫ് അലിയെ കാൾ സന്തോഷത്തിൽ ആയിരിക്കാം നിങ്ങളുടെ ജീവിതം. അത് നിങ്ങൾക് അറിഞ്ഞു കൊള്ളണം എന്നില്ല. രാത്രി bedil ഉറങ്ങാൻ കിടക്കുമ്പോ മനസ്സമാധാനം ഉണ്ടാവൽ എന്നതായിരിക്കണം നിങ്ങളുടെ passion
Muhammed Sherif
Muhammed Sherif ਮਹੀਨੇ ਪਹਿਲਾਂ
CD വിററ കഥ അലിശ്വസനീയം
ssn status media
ssn status media ਮਹੀਨੇ ਪਹਿਲਾਂ
Baiju ettan vannathode poliyaayi parupaadi,Baiju annan uyir!
Mani A
Mani A ਮਹੀਨੇ ਪਹਿਲਾਂ
സഫാരി ചാനലിനെ സമ്മതിക്കണം പരസ്യം ഇല്ലാതെ ഇങ്ങനെ കൊണ്ട് പോകുന്നത് ഭയങ്കരം
Jaison Jaison
Jaison Jaison ਮਹੀਨੇ ਪਹਿਲਾਂ
Good massage Sr god bless you 🙏
Aaron ZenZ
Aaron ZenZ ਮਹੀਨੇ ਪਹਿਲਾਂ
Its the best knowledgeable program ever 💞💞💞💞
Jisha Binod
Jisha Binod ਮਹੀਨੇ ਪਹਿਲਾਂ
,👌💐💐🌹🌹🌹🌹🌹🌻🌷🌷🌷💮🌸🌼🌾🏵️🏵️💐💐💐💝💝💕💕💓
Nithin P J
Nithin P J ਮਹੀਨੇ ਪਹਿਲਾਂ
ശരിക്കും സഫാരി കണ്ട് തുടങ്ങിയ കാലം മുതൽ പ്രൈം ടൈം ന്യൂസ്‌ കണ്ട് ബിപി കേറ്റാറില്ല... ഇത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്... 😊😊😊
Bright N best
Bright N best ਮਹੀਨੇ ਪਹਿਲਾਂ
Karmayogi from Kerala 🙏🙏🙏🙏
GeekGod
GeekGod ਮਹੀਨੇ ਪਹਿਲਾਂ
E naariyae vilikkandaaeunnu
Anish Gopalakrishnan
Anish Gopalakrishnan ਮਹੀਨੇ ਪਹਿਲਾਂ
Santosh sir you are real human being
Sakthi Kumar
Sakthi Kumar ਮਹੀਨੇ ਪਹਿਲਾਂ
Valara sari sir
Nisam Mecheri
Nisam Mecheri ਮਹੀਨੇ ਪਹਿਲਾਂ
Wow 🤩
Dersan Ramesan
Dersan Ramesan ਮਹੀਨੇ ਪਹਿਲਾਂ
Sri Santhosh Kulangara's contribution to the people of this country is immense His dedicated life-long work deserves great recognition
MR. LOOL
MR. LOOL ਮਹੀਨੇ ਪਹਿਲਾਂ
Halo
Achilu Aslam
Achilu Aslam ਮਹੀਨੇ ਪਹਿਲਾਂ
Pwoliii pwoliii
JBN mediaz
JBN mediaz ਮਹੀਨੇ ਪਹਿਲਾਂ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
Cijoy K Jose
Cijoy K Jose ਮਹੀਨੇ ਪਹਿਲਾਂ
Santhosh maashe, we should email this Varanasi part to prime minister...
Aswanth Raj pp
Aswanth Raj pp ਮਹੀਨੇ ਪਹਿਲਾਂ
ഇന്ത്യ U K പോലെ സുരക്ഷിത രാജ്യമാവാൻ baiju etanu ആഗ്രഹമില്ലേ. ഈ ഒരു ചർച്ച cheythude
Trendz
Trendz ਮਹੀਨੇ ਪਹਿਲਾਂ
11:20 - 12:40 🔥
Vysakh Raveendran
Vysakh Raveendran ਮਹੀਨੇ ਪਹਿਲਾਂ
Romanchathode allathe ee video kandu theerkkan pattilla..:)
sarath krishna
sarath krishna ਮਹੀਨੇ ਪਹਿਲਾਂ
ഞാൻ കണ്ടതിൽ വച്ച് വിവരം ഉള്ള ഒരേ ഒരു വ്യക്തി ♥️
Vinod Kumar
Vinod Kumar ਮਹੀਨੇ ਪਹਿਲਾਂ
Can I get the contact details of Mr santosh George kulangara. My self vinod , a mallu from andamans
faisal faisal
faisal faisal ਮਹੀਨੇ ਪਹਿਲਾਂ
ഇയാളുടെ ആ 'ഫസ്റ്റ് ചോദ്യത്തിനുള്ള മറുപടി കണ്ണ് നിറഞ്ഞു
hari kumar
hari kumar ਮਹੀਨੇ ਪਹਿਲਾਂ
my hero
English Rose
English Rose ਮਹੀਨੇ ਪਹਿਲਾਂ
Sathyam. Ivde inganokke chindikkunnavar und. Pakshe ath nadappilakkanda adhikaram ullavar anginonnum cheyyunnumilla. Arum oru kootta avashyam unnayich sradhayil peduthem illa
Pradeep B
Pradeep B ਮਹੀਨੇ ਪਹਿਲਾਂ
hope we had ministers like him,the current ministers are like a accountant trying write a code
ROG TGM
ROG TGM ਮਹੀਨੇ ਪਹਿਲਾਂ
ഞാൻ പഴയ പല നിർമിതികളും കാണുമ്പോൾ ആലോചിക്കാറുണ്ട് ഇത്രേം കലാ മൂല്യവും സുന്ദരവുമായ നിർമിതികൾക്ക് പ്രാധാന്യം നൽകിയിരുന്ന ഭരതീയർ എങ്ങനെ ഇങ്ങനെ ആയി
A Musical Day Out | Sivaangi Krishnakumar | Tamil Vlogs
13:01
Sivaangi Krishnakumar
ਦ੍ਰਿਸ਼ 633 ਹਜ਼ਾਰ
Indians during Monsoon | Funcho
12:00
Funcho
ਦ੍ਰਿਸ਼ 971 ਹਜ਼ਾਰ
A Musical Day Out | Sivaangi Krishnakumar | Tamil Vlogs
13:01
Sivaangi Krishnakumar
ਦ੍ਰਿਸ਼ 633 ਹਜ਼ਾਰ
Indians during Monsoon | Funcho
12:00
Funcho
ਦ੍ਰਿਸ਼ 971 ਹਜ਼ਾਰ