പീഡനാരോപണത്തിൽ നിന്ന് കൂട്ടക്കൊലയിലേക്കുള്ള ദൂരം Tulsa Race Massacre 1921 Vallathoru Katha EP # 45

  ਦ੍ਰਿਸ਼ 207,038

asianetnews

അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും വലിയ വംശീയ കൂട്ടക്കൊലയുടെ കഥ


Gripping tale of the biggest race riot in American Historhy
The Tulsa race massacre took place on May 31 and June 1, 1921, when mobs of White residents, many of them deputized and given weapons by city officials, attacked Black residents and destroyed homes and businesses of the Greenwood District in Tulsa, Oklahoma, US

Subscribe to Asianet News PAborder Channel here ► goo.gl/Y4yRZG

Website ► www.asianetnews.com
Facebook ► AsianetNews
Twitter ► AsianetNewsML
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ਟਿੱਪਣੀਆਂ
neeroos vlog
neeroos vlog 2 ਦਿਨ ਪਹਿਲਾਂ
ആ ജയിലിൽകിടന്ന പയ്യൻ എന്തുപറ്റി എന്ന് പറഞ്ഞില്ല
Jaleel Kandanchira
Jaleel Kandanchira 8 ਦਿਨ ਪਹਿਲਾਂ
ഡൽഹി കലാപ കാലത്തും ഇതു തന്നെയല്ലേ സംഭവിച്ചത്. കലാപത്തിന് നേതൃത്വം കൊടുത്ത, ഗോലി മാരോ ആഹ്വാനം നൽകിയ ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ ഒരു ചെറു വിരലക്കിയില്ലെന്ന് മാത്രമല്ല, ഇരകളായ മുസ്ലിം ജനതയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. അമേരിക്കയിൽ നിറത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിലാണ് വംശവെറിയെന്ന വ്യത്യാസം മാത്രം. 💯
നിഖിൽ ഗീത നടരാജൻ
നിഖിൽ ഗീത നടരാജൻ 16 ਦਿਨ ਪਹਿਲਾਂ
*വർണ്ണവെറിയുടെ* *കഥ..*
Kc Suresh
Kc Suresh 22 ਦਿਨ ਪਹਿਲਾਂ
Ellam Oru visual story pole nammukk manasil padhikkan saadhikkunnu,,athukondu thanne ithupollulla history based karyangal visual videos aayi kaanan saadhikunnath valare nalla karyamthanneyanu
nizar a k nizar
nizar a k nizar 23 ਦਿਨ ਪਹਿਲਾਂ
Gujarat vamshahathyayum same
Sanjay Easy Cutz
Sanjay Easy Cutz 24 ਦਿਨ ਪਹਿਲਾਂ
Kinnam kachia video
Vijesh K
Vijesh K 26 ਦਿਨ ਪਹਿਲਾਂ
ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റി വീഡിയോ തയ്യറാക്കുമോ ?
SANOOP SIVADAS
SANOOP SIVADAS 28 ਦਿਨ ਪਹਿਲਾਂ
ഈ ജാതിയും മതവും നിറവും നോക്കി മനുഷ്യൻ തമ്മിൽ തല്ലി ചാവും ഇതൊക്കെ തടയാൻ വളർന്നു വരുന്ന തലമുറയ്ക്ക് ഈ വിവരങ്ങൾ പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തണം മനുഷ്യൻ ആണ് എന്ന് പഠിച്ചു വളരണം പിന്നെ ഒരു പ്രത്യേക വിഭാഗം ആണ് എന്ന രീതിയിൽ ഒരു മേഖല മാറാതെ നിൽക്കാൻ മിക്സിങ് ചെയ്യുക എല്ലാ വിഭാഗം ജനങ്ങളും ഒരു പഞ്ചായത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ അപ്പോൾ ജീവിക്കും.
Ꭺꪀꪖꪀᦔꫝꪊ.Ꮢ.kri𝘴ꫝꪀꪖ
Ꭺꪀꪖꪀᦔꫝꪊ.Ꮢ.kri𝘴ꫝꪀꪖ 29 ਦਿਨ ਪਹਿਲਾਂ
India=മതം USA=Colour 😔😔😔😔😔
Amalroy Thomas
Amalroy Thomas 29 ਦਿਨ ਪਹਿਲਾਂ
അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാകുന്നതു കരുതവർഗക്കാർ ആണ്
Aj game changer
Aj game changer ਮਹੀਨੇ ਪਹਿਲਾਂ
Cover-up =America If America released all the classified documents then the American government face rot in hell
iluminaty timetraveler
iluminaty timetraveler ਮਹੀਨੇ ਪਹਿਲਾਂ
2pac
Active
Active ਮਹੀਨੇ ਪਹਿਲਾਂ
Kerala Christians & western Christian are totally different
DRK PHOENIX GAMING
DRK PHOENIX GAMING ਮਹੀਨੇ ਪਹਿਲਾਂ
One of best programme in this channel. Mr.Babu ❤✔️
Thomas Augustine
Thomas Augustine ਮਹੀਨੇ ਪਹਿਲਾਂ
Very very informative in a very short time. Thanks
prashob pallot
prashob pallot ਮਹੀਨੇ ਪਹਿਲਾਂ
"അത് വല്ലാത്തൊരു കഥയാണ്"... ഇൻട്രോ ഇഷ്ട്ടം ❤️
mala yali
mala yali ਮਹੀਨੇ ਪਹਿਲਾਂ
I read in an article in The Hindu that no evidence or information available till date about this massacre . The white men deliberately made sure that no evidence was made available .
sudarsan vasudevan
sudarsan vasudevan ਮਹੀਨੇ ਪਹਿਲਾਂ
Dear Mr. Babu, thanks for bringing such wonderful presentation to us. The contents of presentation and flow is so absorbing keep us hooked. Congratulations. Hope you would bring more of such. Good luck and God bless
Akhil Subhash
Akhil Subhash ਮਹੀਨੇ ਪਹਿਲਾਂ
WATCHMEN
Arjun Menon
Arjun Menon ਮਹੀਨੇ ਪਹਿਲਾਂ
Great work
Thomas A
Thomas A ਮਹੀਨੇ ਪਹਿਲਾਂ
Please start a separate channel ❤️
Parvathy A
Parvathy A ਮਹੀਨੇ ਪਹਿਲਾਂ
1921ley mappila lehala cheyumooo
thehalka
thehalka ਮਹੀਨੇ ਪਹਿਲਾਂ
വർണ്ണ വിവേചനം "അത് വല്ലാത്തൊരു കഥയാണ്"
Hashim Kadoopadath Reading Room
Hashim Kadoopadath Reading Room ਮਹੀਨੇ ਪਹਿਲਾਂ
മലബാർ കലാപത്തിനും ഹാരപ്പൻ സംസ്കാരം കണ്ടെത്തിയിട്ടും 100വയസ് 🙏 (1921)
Joel George
Joel George ਮਹੀਨੇ ਪਹਿਲਾਂ
black lives matter but saying all lives matter is banned.....time to wake up
Jineesh Muthuvally
Jineesh Muthuvally ਮਹੀਨੇ ਪਹਿਲਾਂ
ബാബു രാമചന്ദ്രൻ.... നിങ്ങൾ ആ വല്ലാത്ത കഥ എന്ന് പറയുന്ന ഒരു ശൈലിയിൽ വല്ലാത്ത ഒരു വേദന ഉള്ള പോലെ... ഓരോ ചരിത്ര സംഭവം പഠിച്ചു പറയുമ്പോ... മനസിൽ അറിയാതെ വരുന്നതവാം
Gilson Xavier
Gilson Xavier ਮਹੀਨੇ ਪਹਿਲਾਂ
Charlie chaplin te katha kathirikunnu
Ashish V
Ashish V ਮਹੀਨੇ ਪਹਿਲਾਂ
To kill a mockingbird is a novel along the same line.
catch me if you can
catch me if you can ਮਹੀਨੇ ਪਹਿਲਾਂ
Ku Klux Klan ne pati oru episode cheyyanam
Varghese C k
Varghese C k ਮਹੀਨੇ ਪਹਿਲਾਂ
Ittaliyile musoleni ude fasisathe kurichu oru episode cheyamo
Roy John
Roy John ਮਹੀਨੇ ਪਹਿਲਾਂ
ദുബായ് യിൽ അഫ്രിക്കൻ കറുത്ത വര്ഗ്ഗക്കാരിൽ ഒരു വലിയ ശതമാനം മോഷണം നടത്തുന്നവരാണ് മോഡി , അമേരിക്ക , ഇസ്രായെല്‍ ഇവരെ തെറി വിളിക്കാത്ത മലയാളി. രാജ്യ ദ്രോഹിയാണ് എന്നാൽ അമേരിക്കയിൽ വിസാ തരപ്പെട്ടാൽ ...ദൈവമേ രക്ഷപ്പെട്ടു അമെരിക്കയിലെ വെളുത്ത വർഗ്ഗക്കാരില് 10% പോലും വർണ്ണ വെറിയൻമാരല്ല എന്ന സത്യത്തെ പറയാൻ മറക്കരുതായിരുന്നു
vivek sajeev
vivek sajeev ਮਹੀਨੇ ਪਹਿਲਾਂ
Very informative video. Please do more videos on Indian history. I'm binge watching these videos.
Glaskos Kulinoski
Glaskos Kulinoski ਮਹੀਨੇ ਪਹਿਲਾਂ
പത്രങ്ങൾ ആണ് കാരണം എന്ന് ഒരു പത്രക്കാരന് പറയേണ്ടി വന്നു.. ഇതു പോലെ പലതും ഏറ്റു പറയേണ്ടിവരും....
ram kishore
ram kishore ਮਹੀਨੇ ਪਹਿਲਾਂ
Northeastern states formation,kashmir issues, linguistic formation of states,sino indian war,ayodhya issue,economic Liberalization, വിമോചന സമരം, ഈ topics കൂടെ discuss ചെയ്യാൻ ആഗ്രഹം❤️❤️
Shibup Shibu
Shibup Shibu ਮਹੀਨੇ ਪਹਿਲਾਂ
1921 മാപ്പിള ലഹള യെ കുറിച്ച് ഒരു വിഡീയോ ചെയൂ
Jijo Wills
Jijo Wills ਮਹੀਨੇ ਪਹਿਲਾਂ
Asianet il ഞാൻ കാണുന്ന ഒരേ ഒരു പ്രോഗ്രാം ❤
Viswanathan S
Viswanathan S ਮਹੀਨੇ ਪਹਿਲਾਂ
ITHE PANIYALLE NINGALUDE STHAAPANAVUM CHEYUNNATHU? THAMMI THALLIPIKKUNNA PARIPAADI..
NIPUN SOMAN
NIPUN SOMAN ਮਹੀਨੇ ਪਹਿਲਾਂ
നിങ്ങളുടെ അവതരണം. " അതു വല്ലാത്തൊരു അവതരണം" ആണ്.
Kiran Sr
Kiran Sr ਮਹੀਨੇ ਪਹਿਲਾਂ
😥
Nelson Thomas
Nelson Thomas ਮਹੀਨੇ ਪਹਿਲਾਂ
*ഇതൊക്ക നടന്നത് ഏതെങ്കിലും മുസ്ലിം രാഷ്ട്രത്തിലായിരുന്നെങ്കിൽ എന്റെ അയൽവാസി റഷീദും ഫാമിലിയും വരെ മറുപടി പറയേണ്ടി വന്നേനെ*
FLAME 888
FLAME 888 ਮਹੀਨੇ ਪਹਿਲਾਂ
💯
Shemithoppil Shemeer
Shemithoppil Shemeer ਮਹੀਨੇ ਪਹਿਲਾਂ
അമേരിക്കയിൽ ഇന്നും വര്ണവെറി നിലനിൽക്കുന്നു
Shemithoppil Shemeer
Shemithoppil Shemeer ਮਹੀਨੇ ਪਹਿਲਾਂ
അമേരിക്കയിൽ തത്സയിൽ നടന്ന കലാപങ്ങൾ തന്നെയെല്ലേ നൂറു വര്ഷങ്ങള്ക്കു ശേഷം ഇപ്പോൾ നമ്മുടെ നാട്ടിലും നടന്നുകൊണ്ടിരിക്കുന്നത് അവിടെ നിറമായിരുന്നു എങ്കിൽ ഇവിടെ മതവും ജാതിയുമാണ് എന്ന വെത്യാസം ലക്ഷദ്വീപിലും സ്‌ഥിതി വ്യത്യാസമല്ല
Shemithoppil Shemeer
Shemithoppil Shemeer ਮਹੀਨੇ ਪਹਿਲਾਂ
അമേരിക്കയിൽ തത്സയിൽ നടന്ന കലാപങ്ങൾ തന്നെയെല്ലേ നൂറു വര്ഷങ്ങള്ക്കു ശേഷം ഇപ്പോൾ നമ്മുടെ നാട്ടിലും നടന്നുകൊണ്ടിരിക്കുന്നത് അവിടെ നിറമായിരുന്നു എങ്കിൽ ഇവിടെ മതവും ജാതിയുമാണ് എന്ന വെത്യാസം ലക്ഷദ്വീപിലും സ്‌ഥിതി വ്യത്യാസമല്ല
priya subhash vlogs
priya subhash vlogs ਮਹੀਨੇ ਪਹਿਲਾਂ
കൈകളുടെ ചലനങ്ങൾ കൊണ്ടുപോലും ആരാധകരെ സൃഷ്ടിക്കുന്ന പ്രതിഭാസം.. ബാബു രാമചന്ദ്രൻ..
sac zone
sac zone ਮਹੀਨੇ ਪਹਿਲਾਂ
Indian cricketne kurichu oru video cheyamo
Hassan Kuruvambalam
Hassan Kuruvambalam ਮਹੀਨੇ ਪਹਿਲਾਂ
വല്ലാത്ത കഥകൾക്കായി കാത്തിരിക്കുന്നു
Aneesh Babu
Aneesh Babu ਮਹੀਨੇ ਪਹਿਲਾਂ
ഓ... അപ്പോൾ ഇന്നത്തെ പോലെ തന്നെ അന്നും മാധ്യമങ്ങൾ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു അല്ലെ...
Deena Rose
Deena Rose ਮਹੀਨੇ ਪਹਿਲਾਂ
Godhra കലാപത്തെ കുറിച്ചുള്ള episode cheyuvo
Economic Spark
Economic Spark ਮਹੀਨੇ ਪਹਿਲਾਂ
ഇന്ത്യയിൽ ഒരിക്കലും ഇതുപോലൊന്ന് സംഭവിക്കരുത് ....save Lakshadweep....save India.... everyone shall have right to live and right to freedom irrespective of religion
Rajesh Rajesh
Rajesh Rajesh ਮਹੀਨੇ ਪਹਿਲਾਂ
ഇത്രയും നല്ല അവതരണം.. ഒരു രക്ഷയും ഇല്ല...
Rensi Dev
Rensi Dev ਮਹੀਨੇ ਪਹਿਲਾਂ
അന്നത്തെ Tulsa Tribune ഇന്നത്തെ ജനം ടിവിയും ജന്മഭൂമിയും.. കാലം എത്ര കടന്നാലും വര്‍ഗീയതയ്ക്കും വംശീയതയ്ക്കും ഒരേ നിറം...
ahammed shakir
ahammed shakir ਮਹੀਨੇ ਪਹਿਲਾਂ
ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന എന്റെ വീട്ടിലേക്ക്‌ സംഖികൾ വാളുമായി കയറി വരുന്നു ശുഭം...
akthar sahabaz
akthar sahabaz ਮਹੀਨੇ ਪਹਿਲਾਂ
@ahammed shakir bro marikkunnathinullil maximum ennathine konno😂
ahammed shakir
ahammed shakir ਮਹੀਨੇ ਪਹਿਲਾਂ
@akthar sahabaz kayyil kittunad eduth thirichadikum pinnend cheyyan
akthar sahabaz
akthar sahabaz ਮਹੀਨੇ ਪਹਿਲਾਂ
Iyy entha cheyyuka? 🤔
Anoop
Anoop ਮਹੀਨੇ ਪਹਿਲਾਂ
Vijay Sethupathy...👍👍👍
Aravind Kumar
Aravind Kumar ਮਹੀਨੇ ਪਹਿਲਾਂ
American version kodiyankulam or vice-versa
maxstain Kgb
maxstain Kgb ਮਹੀਨੇ ਪਹਿਲਾਂ
കേംബ്രിഡ്‌ജ്‌ 5 എന്ന ചാര സംഘടനയെ പറ്റി വീഡിയോ ചെയ്യാമോ
Sand’s Crown
Sand’s Crown ਮਹੀਨੇ ਪਹਿਲਾਂ
Gujarat riot nt oru episode cheyyamo?
Mehnoora Haneef
Mehnoora Haneef ਮਹੀਨੇ ਪਹਿਲਾਂ
9/11 please
Soumya Sous
Soumya Sous ਮਹੀਨੇ ਪਹਿਲਾਂ
Sir can u please do Nepal massacre ?
Renju Rajesh
Renju Rajesh ਮਹੀਨੇ ਪਹਿਲਾਂ
Nice explanation super
Ameer Fp
Ameer Fp ਮਹੀਨੇ ਪਹਿਲਾਂ
അതേ നാട്ടിൽ ആണ് ഒബാമ പ്രസിഡൻ്റ് ആയത് .. . . കാലം സാക്ഷി
Nivedhitha Lechu
Nivedhitha Lechu ਮਹੀਨੇ ਪਹਿਲਾਂ
1921 kerala.. Onnu cheyyamo
Rayees Rayees
Rayees Rayees ਮਹੀਨੇ ਪਹਿਲਾਂ
ഏതാണ്ട് ഗുജറാത്ത്‌ കലാപം പോലെ
Sagar amskp
Sagar amskp ਮਹੀਨੇ ਪਹਿਲਾਂ
Unit 731 and Nanking massacre koodi parayane
Spencer Reid
Spencer Reid ਮਹੀਨੇ ਪਹਿਲਾਂ
♥️
Shiboy Mathew
Shiboy Mathew ਮਹੀਨੇ ਪਹਿਲਾਂ
hi ippol nadkkunna koottakkolapathakathe kurichu vedeo cheyyumo....in nigeria , and africa by islamists.
Anshad Abdulsalam
Anshad Abdulsalam ਮਹੀਨੇ ਪਹਿਲਾਂ
ഏകദേശം ഇത്പോലെയാണ് ഇപ്പോൾ ലോക മുസ്ലിങ്ങളുടെ അവസ്ഥ ...
JobinS Thomas
JobinS Thomas ਮਹੀਨੇ ਪਹਿਲਾਂ
Diana rajakumari yude oru katha parayuvo
Manu  Ravindran
Manu Ravindran ਮਹੀਨੇ ਪਹਿਲਾਂ
jallianwala bagh massacre ne kurachu oru episode cheyyumo athil udham singh ne kurach parayumo
Rajesh Ivy
Rajesh Ivy ਮਹੀਨੇ ਪਹਿਲਾਂ
കാതങ്ങൾക് ഇപ്പുറം മലയാള നാട്ടിലും 1921 ഇൽ ഇതേ പോലുള്ള വംശഹത്യ നടന്നിട്ടുണ്ട് -മലബാർ കലാപം .
Srijith Rajan
Srijith Rajan ਮਹੀਨੇ ਪਹਿਲਾਂ
Sir nammude keralathile jaathi politicsum athine vellapooshunna nayangale kurichum onnu sathyasandhamaayi vivarikamo
Hari Krishna
Hari Krishna ਮਹੀਨੇ ਪਹਿਲਾਂ
Next give a description about LTTE and vellupillai prabhakaran
Akhil S
Akhil S ਮਹੀਨੇ ਪਹਿਲਾਂ
പത്ര സ്വാതന്ത്ര്യം അതിരു വിടുമ്പോൾ
Asif afthab
Asif afthab ਮਹੀਨੇ ਪਹਿਲਾਂ
ടിപ്പു സുൽത്താൻ, Bob Marley, dawood Ibrahim, chegis khan, ho Chi Minh, Abraham Lincoln episode waiting
suresh babu
suresh babu ਮਹੀਨੇ ਪਹਿਲਾਂ
എന്തിനാണ് സാറേ അമേരിക്കയിലേക്ക് നോക്കി വേദനിക്കുന്നത് ,1921 ലെ മാപ്പിള കലാഭം കേട്ടിട്ടുണ്ടോ കേൾക്കില്ല കാരണം ആ കലാപത്തിലെ ഇരകൾ ഹിന്ദുക്കളും വേട്ടക്കാർ സമാധാനമതക്കാരുമായിരുന്നു അപ്പോൾ നമുക്ക് വെള്ളക്കാരുടെ കഥ തന്നെ തുടരാം:
Parvathy Ratnagiri
Parvathy Ratnagiri ਮਹੀਨੇ ਪਹਿਲਾਂ
Sir whatever you say there is 2 sided of coins. Any incident happening is not applicable all the public. So you have to justify both sides. Shouldn't be everytime a leftist. We respect you.
Rebin Arun
Rebin Arun ਮਹੀਨੇ ਪਹਿਲਾਂ
Armenian genocideനെ കുറിച്ച് ഒന്ന് പറയാമോ
hreshikesh cp
hreshikesh cp ਮਹੀਨੇ ਪਹਿਲਾਂ
.
Safvan Vs
Safvan Vs ਮਹੀਨੇ ਪਹਿਲਾਂ
Ithinte vere tharathil ulla niyamangalalle ippol india yilum varunnathu. Eg. Lakshadweep um daman & dui il um UP ilum okke varunnathu
Firos Komban
Firos Komban ਮਹੀਨੇ ਪਹਿਲਾਂ
1921 wogen tragedie 🥲
Haksar RK
Haksar RK ਮਹੀਨੇ ਪਹਿਲਾਂ
ടെൽസ എന്ന് പറയുമ്പോൾ ഗുജറാത്ത് എന്ന് പ്രതിധ്വനിക്കുന്നു.....
alsho
alsho ਮਹੀਨੇ ਪਹਿਲਾਂ
ലോകത്തു നടക്കുന്ന എല്ലാ കലാപങ്ങൾക്കും കാരണം അസൂയ തന്നെ ആണ് ഒരു സമൂഹം സാമ്പത്തികമായും സാംസ്കാരികമായും ഉയർന്നുവരുന്നത് കാണുമ്പോഴുള്ള അസൂയ
bus owner babu
bus owner babu ਮਹੀਨੇ ਪਹਿਲਾਂ
അമേരിക്ക ക്രാ ത്ഫൂ
ashu prasu anj
ashu prasu anj ਮਹੀਨੇ ਪਹਿਲਾਂ
അർമേനിയൻ വംശഹത്യ യെ പറ്റി ഒരു എപ്പിസോഡ് ചെയു
Abdul Rahman
Abdul Rahman ਮਹੀਨੇ ਪਹਿਲਾਂ
Pavam manusher😢
Sidheek Sidheek
Sidheek Sidheek ਮਹੀਨੇ ਪਹਿਲਾਂ
മോദിയെന്ന നരഭോജിയുടെ കഥ ഒരു വല്ലാത്തൊരു കഥയാണ് ഒന്ന് വിവരിക്കാമോ
Adersh Mohan
Adersh Mohan ਮਹੀਨੇ ਪਹਿਲਾਂ
1921 ൽ മാപ്പിള ലഹളയെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ.ഏറെക്കുറേ ഇതുപോലെ ഒക്കെ തന്നെയാണ് പുറംലോകം അറിയാത്ത ഒരുപാടുണ്ട്.
Sidheek Sidheek
Sidheek Sidheek ਮਹੀਨੇ ਪਹਿਲਾਂ
2002 ഇൽ മോദിയെന്ന നരഭോജി നടത്തിയ വംശഹത്ത്യ പോലെ ഒരു സാമ്യം തോന്നുന്നില്ലേ
Jithu S
Jithu S ਮਹੀਨੇ ਪਹਿਲਾਂ
Entha
Dilshad
Dilshad ਮਹੀਨੇ ਪਹਿਲਾਂ
Soviet Union rise and fall episode venam sir🙏
Nithil Krishnan
Nithil Krishnan ਮਹੀਨੇ ਪਹਿਲਾਂ
AFSPA in North eastern states iron sharmila waiting 🔥🔥
Roopesh Palode
Roopesh Palode ਮਹੀਨੇ ਪਹਿਲਾਂ
ജോസഫ് മാഷിന്‍റെ കൈ വെട്ടിയ കേസ് ...... ആ പ്രശ്നത്തിന് കാരണമായത് ഇന്ത്യാ വിഷന്‍ നല്‍കിയ പെരുപ്പിച്ച ഒരു വാർത്തയില്‍ നിന്നാണ് .......
JP K
JP K ਮਹੀਨੇ ਪਹਿਲਾਂ
അർമേനിയൻ കൂട്ടക്കൊല ഇവിടെ ചെയ്തിട്ടുണ്ടോ??
Vishnu K Manmadhan
Vishnu K Manmadhan ਮਹੀਨੇ ਪਹਿਲਾਂ
America is the land of red indians, whites and blacks are migrants from Europe and africa.... Europeans (old Europeans) are the real chettakal....
079 Binoy p wilson
079 Binoy p wilson ਮਹੀਨੇ ਪਹਿਲਾਂ
Yes. Mainly British chettakal
shoukath shouku
shoukath shouku ਮਹੀਨੇ ਪਹਿਲਾਂ
നരേന്ദ്ര മോഡിയുടെ കർമികത്വത്തിൽ ഗുജറാത്തിൽ നടന്ന മുസ്ലിം വംശ ഹത്യ തെ കുറിച്ച് ഒരു എപ്പിസോഡ് അവതരിപ്പിക്കുമോ സർ 👍
Abhishek Nayar
Abhishek Nayar 15 ਦਿਨ ਪਹਿਲਾਂ
അതറിയില്ല. സന്യാസിമാരെ പച്ചയ്ക്ക് പെട്രോൾ ബോംബെറിഞ്ഞു കൊന്ന കോയമാരുടെ വല്ലാത്ത കഥ പറയട്ടെ?
Ashish
Ashish ਮਹੀਨੇ ਪਹਿਲਾਂ
ജമാഅത്തെ ഇസ്ലാമി നടത്തിയ ബംഗ്ലാദേശി ഹിന്ദു വംശഹത്യ യെ പറ്റി "വല്ലാത്തൊരു കഥ " പ്രതീക്ഷിക്കുന്നു
079 Binoy p wilson
079 Binoy p wilson ਮਹੀਨੇ ਪਹਿਲਾਂ
@DIBIN k yes. Selective secularism
DIBIN k
DIBIN k ਮਹੀਨੇ ਪਹਿਲਾਂ
@079 Binoy p wilsonliving in kerala ..special secularist kerala
079 Binoy p wilson
079 Binoy p wilson ਮਹੀਨੇ ਪਹਿਲਾਂ
@DIBIN k എന്തേ ചിരിച്ചത്
DIBIN k
DIBIN k ਮਹੀਨੇ ਪਹਿਲਾਂ
@079 Binoy p wilson 😂😁
079 Binoy p wilson
079 Binoy p wilson ਮਹੀਨੇ ਪਹਿਲਾਂ
അതിനു സാധ്യത ഇല്ല.
Motion
Motion ਮਹੀਨੇ ਪਹਿਲਾਂ
most awaited video
Appu Appus
Appu Appus ਮਹੀਨੇ ਪਹਿਲਾਂ
Sir😍
Unni Achu
Unni Achu ਮਹੀਨੇ ਪਹਿਲਾਂ
സർ, ലോകത്തിലെ 80% ഏറെ mobile phone കൾ വിറ്റഴിച്ചിരുന്ന ഒരു Brand ആണല്ലോ Nokia ആ Nokia ഇപ്പോഴുള്ള അവസ്ഥ നമുക്ക് അറിയാവുന്നതാണല്ലോ..... Nokia ടെ പതനത്തെക്കുറിച്ച് ഒരു video ചെയ്യാമോ ?
N.C.K
N.C.K ਮਹੀਨੇ ਪਹਿਲਾਂ
*Gujarat 2002 കൂട്ടക്കൊല യെ കുറിച്ച് കേൾക്കണമെന്നുണ്ട്⚔️🔫*
ajay k s
ajay k s ਮਹੀਨੇ ਪਹਿਲਾਂ
Sir ronaldo yude kadha parayaamo
pratheesh lp
pratheesh lp ਮਹੀਨੇ ਪਹਿਲਾਂ
💕💕💕💕💕💕💕 suppprrrrrrrr
ANGRY MUMMY || Rachit Rojha
24:22
Rachit Rojha
ਦ੍ਰਿਸ਼ 4.6 ਮਿਲੀਅਨ
THIS IS WHY I LEFT YOUTUBE | Jadoo vlogs
18:46
Akash Dodeja
ਦ੍ਰਿਸ਼ 2.2 ਮਿਲੀਅਨ
ANGRY MUMMY || Rachit Rojha
24:22
Rachit Rojha
ਦ੍ਰਿਸ਼ 4.6 ਮਿਲੀਅਨ
THIS IS WHY I LEFT YOUTUBE | Jadoo vlogs
18:46
Akash Dodeja
ਦ੍ਰਿਸ਼ 2.2 ਮਿਲੀਅਨ
Drinking my favourite water 🐶😍
0:22
FEBBIE RJ
ਦ੍ਰਿਸ਼ 85 ਹਜ਼ਾਰ
A Musical Day Out | Sivaangi Krishnakumar | Tamil Vlogs
13:01
Sivaangi Krishnakumar
ਦ੍ਰਿਸ਼ 633 ਹਜ਼ਾਰ
Village Birth Day | Part 2 | Creative Thinks
20:08
Creative Thinks
ਦ੍ਰਿਸ਼ 1.3 ਮਿਲੀਅਨ